Surprise Me!

ഫോക്‌നർ പറയുന്നത് ഇങ്ങന | Oneindia malayalam

2019-04-30 216 Dailymotion

former australian allrounder james faulkner says he is not gay<br />സമൂഹ മാധ്യമത്തിലെ ഒരു പോസ്റ്റിന്റെ പേരില്‍ വിവാദത്തിലായിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ജെയിസ് ഫോക്‌നര്‍. 29ാം പിറന്നാള്‍ ദിനത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ അമ്മയ്ക്കും സുഹൃത്തിനൊപ്പമുള്ള ഫോക്‌നര്‍ പോസ്റ്റാണ് വലിയ വിവാദങ്ങള്‍ക്കു വഴിവച്ചത്. ആണ്‍ സുഹൃത്തിനെ ബോയ് ഫ്രണ്ടെന്നു വിശേഷിപ്പിച്ചതായിരുന്നു കാരണം. ഈ പോസ്റ്റ് അതിവേഗമാണ് വൈറലായി മാറിയത്. ഇതോടെ ഫോക്‌നര്‍ സ്വവര്‍ഗാനുരാഗിയാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വരികയും ചെയ്തു.<br />

Buy Now on CodeCanyon